players who can make an IPL comeback in 2019<br />ഇന്ത്യന്‍ ടീം സെലക്ഷനിലേക്കുള്ള ചവിട്ടുപടിയായി മാറിയിരിക്കുകയാണ് ഐപിഎല്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര തന്നെ മാറ്റിമറിച്ച ഐപിഎല്‍ നിരവധി മിന്നും താരങ്ങളെയാണ് ദേശീയ ടീമിനു സമ്മാനിച്ചത്. <br />അടുത്ത സീസണിലെ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ഏകദിന ടീമില്‍ മടങ്ങിയെത്തുന്നത് സ്വപ്‌നം കാണുന്ന മുന്‍ സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.<br />#IPL2019